വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടൂര്‍ഭൂവിജ്ഞാനം-പ്രദേശം-കേരളംഅടൂര്‍ താലൂക്കിന്റെയും അടൂർ മുനിസിപ്പാലിറ്റിയുടെയും ആസ്ഥാനം. ഇത് പത്തനംതിട്ട ജില്ലയിലാകുന്നു.
അഞ്ചരക്കണ്ടിഭൂവിജ്ഞാനം-പ്രദേശം-കേരളംകണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. അഞ്ചുദേശം ഉൾപ്പെട്ട ഒരു ഗ്രാമപ്രദേശമാണ് അഞ്ചരകണ്ടി. ഇതിലേ ഒഴുകുന്ന നദിക്ക് അഞ്ചരക്കണ്ടിപുഴയെന്ന് പറയുന്നു.
അഞ്ചിക്കൈമള്‍ഭൂവിജ്ഞാനം-പ്രദേശം-കേരളംഎറണാകുളത്തിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങൾക്കും മുമ്പ് ഉണ്ടായിരുന്ന പേര്. കൈമൾമാർ വാണിരുന്ന സ്ഥലം എന്ന അർഥത്തിലാണ് ഈ പേരുണ്ടായത്. 1958-ഏപ്രീൽ 1-ന് എറണാകുളം ജില്ല രൂപം കൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതിക്ക് 'അഞ്ചിക്കൈമൾ ജില്ലാക്കോടതി' എന്നായിരുന്നു പേർ.
അഞ്ചുതെങ്ങ്ഭൂവിജ്ഞാനം-പ്രദേശം-കേരളംതിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്ത്. തിരുവിതാംകൂർ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു ഇത്.
അങ്കമാലിഭൂവിജ്ഞാനം-പ്രദേശം-കേരളംമധ്യകേരളത്തില്‍ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായ അങ്കമാലിയില്‍ നാഷണല്‍ ഹൈവേയും എം.സി. റോഡും സന്ധിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിനുമുമ്പ് സുറിയാനി സഭയുടെയും ആദ്യത്തെ പോര്‍ച്ചുഗീസ് ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു അങ്കമാലി.
അച്ചന്‍കോവില്‍ഭൂവിജ്ഞാനം-പ്രദേശം-കേരളംകൊല്ലം ജില്ലയില്‍ പത്തനാംപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍ നിന്ന് 80 കി.മീ. വടക്കു കിഴക്ക് സഹ്യപര്‍വത നിരകളുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ്. മലമ്പണ്ടാരങ്ങള്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ക്കാരുടെ കേന്ദ്രമായ അച്ചന്‍കോവില്‍ തെന്മല പഞ്ചായത്തിലെ ഒരു വാര്‍ഡാണ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.