വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-9/ 9 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടപ്പാട്ടൂര്‍ഭൂവിജ്ഞാനം-കോട്ടയംഒരു ഗ്രാമം. കേരളത്തില്‍ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഇത് പ്രകൃതിമനോഹരമാണ്.
എരുമേലിഭൂവിജ്ഞാനം-കോട്ടയംകോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമം. ഇവിടം ശബരിമല തീർഥാടനത്തിന്റെ പേരിൽ പ്രസിദ്ധമാണ്.
ഏറ്റുമാനൂര്‍ഭൂവിജ്ഞാനം-കോട്ടയംഒരു പട്ടണം. കോട്ടയം ജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഹൈന്ദവ തീർഥാടകകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ചിരിക്കുന്നു.
കുടമാളൂര്‍ഭൂവിജ്ഞാനം-കോട്ടയംകോട്ടയം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലം. ഈ പ്രദേശത്തിന്റെ ഐതിഹ്യം പ്രതിപാദിക്കുന്നു.
കടുത്തുരുത്തിഭൂവിജ്ഞാനം-കോട്ടയംകോട്ടയം ജില്ലയില്‍പ്പെട്ട വൈക്കം താലൂക്കിലെ, ഒരു വില്ലേജ്‌.
കുറവിലങ്ങാട്ഭൂവിജ്ഞാനം-കോട്ടയംകോട്ടയം ജില്ലയിലെ ഒരു പ്രദേശം. ഒരു ക്രൈസ്തവ കേന്ദ്രം എന്ന നിലയിലാണ് ഈ സ്ഥലത്തിന്റെ പ്രാധാന്യം.
കുമരകംഭൂവിജ്ഞാനം-കോട്ടയംവേമ്പനാട്ടുകായൽക്കരയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം. കോട്ടയം പട്ടണത്തിൽനിന്ന് 16 കി.മീ. അകലെ സ്ഥിതിചെയ്യുന്നു.
കാഞ്ഞിരപ്പള്ളിഭൂവിജ്ഞാനം-കോട്ടയംകോട്ടയം ജില്ലയിലെ താലൂക്കും പഞ്ചായത്തും ആസ്ഥാന പട്ടണവും. ഇവിടത്തെ ഭൂപ്രകൃതി, ചരിത്രം, ജനങ്ങൾ, പ്രത്യേകതകൾ എന്നിവ വിശദമാക്കുന്നു.
കിടങ്ങൂര്‍ഭൂവിജ്ഞാനം-കോട്ടയംകോട്ടയം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. ഇവിടത്തെ സുബ്രഹ്മണ്യക്ഷേത്രത്തെക്കുറിച്ച് വിശദമാക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.