വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എഴുത്തച്ഛന്‍ പുരസ്കാരം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തി നല്കുന്ന ബഹുമതി. കേരള സർക്കാർ നല്കുന്ന പരമോന്നത സാഹിത്യ പുരസ്കാരം. 1993 മുതൽ 2012 വരെയുള്ള വർഷങ്ങളിൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വ്യക്തികളുടെ പട്ടിക പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 111.5 KBMicrosoft Wordഡൗണ്‍ലോഡ് Preview