വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എഴുന്നള്ളത്ത്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ആചാരഭാഷാശൈലി. ദേവന്മാർ, മഹർഷിമാർ, ബ്രാഹ്മണർ, രാജാക്കന്മാർ മറ്റു തരത്തിലുള്ള അഭിജാതന്മാർ തുടങ്ങിയവരുടെ പോക്കുവരവുകളെ സൂചിപ്പിക്കുന്നു. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത്, രാജകീയ എഴുന്നള്ളത്ത്, കുരിശുകളുടെ എഴുന്നള്ളത്ത്, മുസ്ലീം ദേവാലയങ്ങളിലെ എഴുന്നള്ളത്ത് എന്നിവ പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 126.5 KBMicrosoft Wordഡൗണ്‍ലോഡ് Preview