വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എഴുത്തും ലിപിയും
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഉച്ചാരണക്ഷമമായ ഭാഷണാംശങ്ങൾ ദൃശ്യ പ്രതീകങ്ങളുപയോഗിച്ചു രേഖപ്പെടുത്തുക എന്ന പ്രക്രിയയാണ് എഴുത്ത്. ലിപി സൂചിപ്പിക്കുന്നത് ഭാഷാഘടകങ്ങളായ വെവ്വേറ ഭാഷണസ്വനങ്ങളെയോ അവയുടെ സംഹിതകളെയോ ആണ്. ലിപിയുടെ ആവിർഭാവവും ചരിത്രവും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 1.23 MBMicrosoft Wordഡൗണ്‍ലോഡ് Preview