വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഓട്ടോപൈലറ്റ്
മറ്റു ശീർഷകങ്ങൾ: Autopilot
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്വയം പ്രവർത്തകയാന്ത്രിക സംവിധാനം. വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ മുതലായവ വൈമാനികന്റെയോ, നാവികന്റെയോ സഹായമില്ലാതെതന്നെ പ്രവർത്തിപ്പിച്ച് സഞ്ചാരം നടത്തുന്നതിനുള്ളതാണിത്. ഇതിന്റെ ഉപയോഗം വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 247.5 KBMicrosoft Wordഡൗണ്‍ലോഡ് Preview