വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എല്‍സ്കാമ്പ്, മാക്സ്
മറ്റു ശീർഷകങ്ങൾ: Elskamp, Max
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബെൽജിയൻ കവി. സംഗീതാത്മകത്വത്തിലും പ്രാസദീക്ഷയിലും ശ്രദ്ധിച്ചിരുന്ന ഇദ്ദേഹത്തിന്റെ കവിതകൾ നാടോടി ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 98 KBMicrosoft Wordഡൗണ്‍ലോഡ് Preview