വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്നപൂര്‍ണേശ്വരി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശ്രീ പാർവതിയുടെ ഒരു മൂർത്തിഭേദം. സമൃദ്ധിയുടെ ഈശ്വരിയായ ദേവിയ്ക്ക് അന്നപൂർണേശ്വരി എന്ന നാമധേയം ഉണ്ടായതിനു പിന്നിലുള്ള ഐതീഹ്യകഥയെക്കുറിച്ചും അന്നപൂർണേശ്വരിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 42.5 KBMicrosoft Wordഡൗണ്‍ലോഡ് Preview