വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഓടനാട്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മധ്യകാല കേരളത്തിലെ പ്രബലമായ ഒരു നാട്ടുരാജ്യം. ഇതിന്റെ ചരിത്രം, വിസ്തൃതി, ഇവിടത്തെ ബുദ്ധമതാവശിഷ്ടങ്ങൾ, കലാസമ്പത്ത്, ഓടനാടും കൂടല്‍മാണിക്യ ക്ഷേത്രവുമായുള്ള ബന്ധം എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 31.5 KBMicrosoft Wordഡൗണ്‍ലോഡ് Preview