വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഓട്
മറ്റു ശീർഷകങ്ങൾ: Bronze
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു കൂട്ടുലോഹം. ചെമ്പും വെളുത്തീയവും (ടിൻ) നിശ്ചിത അളവിൽ കലർത്തിയുരുക്കി കിട്ടുന്നതാണിത്. ഇതിന്റെ ഉത്ഭവം, പ്രത്യേകത, ഉണ്ടാക്കുന്ന രീതി തുടങ്ങിയവയെക്കുറിച്ച് വിശദമാക്കുന്നു. മനുഷ്യൻ ആദ്യമായുപയോഗിച്ച ലോഹസങ്കരമാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 52.5 KBMicrosoft Wordഡൗണ്‍ലോഡ് Preview