വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ >

ഭാഷ - പൗരസ്ത്യം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അര്‍ധമാഗധിഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-ആര്യഭാഷപ്രാചീന മഗധയിലെ ഒരു ഭാഷ. മഗധയിലെ ശൗരസേനി പ്രാകൃതത്തോട് ഘടനാപരമായി സാദൃശ്യമുണ്ടിതിന്.
അജ്മീരിഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-രാജസ്ഥാനിഹിന്ദിയുടെ ഉപഭാഷയായ രാജസ്ഥാനിയുടെ പ്രാദേശികരൂപം. അജ്മീരിയുടെ പല പ്രാദേശികരൂപങ്ങളും ഇന്ന് വ്യവഹാരത്തിലുണ്ട്.
അമരകോശംഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-സംസ്കൃതംഅമരസിംഹന്റെ സംസ്കൃത നിഘണ്ടു. ഇതിന്റെ പ്രത്യേകത, പ്രാധാന്യം, വ്യാഖ്യാനങ്ങൾ, വിവർത്തനങ്ങൾ, ആദ്യപതിപ്പുകൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
അനുനാസികാതിപ്രസരംഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-മലയാളംആറു ഭാഷാനയങ്ങളിൽ ഒന്ന്. അനുനാസിക വർണങ്ങൾ തൊട്ടുപിന്നാലെവരുന്ന ഖരവർണത്തെ അമിതമായി ബാധിച്ച് അതിനെക്കൂടി അനുനാസികമാക്കുന്ന പ്രക്രിയ.
അടിസ്ഥാനപദങ്ങള്‍ഭാഷാശാസ്ത്രം - ഭാഷ - പൗരസ്ത്യംഭാഷയിൽ സാമാന്യവ്യവഹാരത്തിനു പ്രയോജനപ്പെടുന്ന പദസമൂഹം.
അമരസിംഹന്‍ജീവചരിത്രം-ഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-സംസ്കൃതംഅമരകോശം എന്ന സംസ്കൃത നിഘണ്ടുവിന്റെ കർത്താവ്. നവരത്നങ്ങളിൽ ഒരാൾ. ബുദ്ധമത അനുയായിയാണെന്ന് അനുമാനിക്കുന്നു. പേരിനു പിന്നിലുള്ള ഐതിഹ്യം, ബൗദ്ധസന്ന്യാസികൾക്കിടയിലുള്ള ഐതിഹ്യം തുടങ്ങിയവ പ്രതിപാദിക്കുന്നു.
അറബിമലയാളസാഹിത്യംഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-അറബി; സാഹിത്യം-പൗരസ്ത്യം-അറബികേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേകതരം ലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷ. അനേകം പ്രസ്ഥാനങ്ങളിലൂടെ സമ്പന്നമായിത്തീര്‍ന്നതാണ് ഇതിന്റെ സാഹിത്യം. ഭാഷ, ആദ്യകാലകൃതികൾ, കവികൾ എന്നിവ പ്രതിപാദിക്കുന്നു.
ഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-അക്ഷരംഅക്ഷരമാലയിലെ ഏഴാമത്തെ സ്വരാക്ഷരം. ഉച്ചാരണസ്ഥാനം മൂർധന്യം. ഋകാരത്തിന് ശബ്ദം, സ്വർഗം, സൂര്യൻ, ഗണപതി, നിന്ദ എന്നീ അർഥങ്ങൾ നിഘണ്ടുക്കളില്‍ കാണുന്നു. ദേവമാതാവായ അദിതിയുടെ ഒരു പര്യായമായും 'ഋ' ഉപയോഗിക്കുന്നു.
അസമിയ ഭാഷയും സാഹിത്യവുംഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-അസമിയഅസം സംസ്ഥാനത്തിൽ വ്യവഹരിച്ചുപോരുന്ന മുഖ്യഭാഷയും അതിൽ രചിക്കപ്പെടുന്ന സാഹിത്യവും
അനുനാസിക സംസര്‍ഗംഭാഷാശാസ്ത്രം-ഭാഷ-പൗരസ്ത്യം-മലയാളംഅനുനാസിക ശബ്ജത്തിന്റെ സ്വാധീനതമൂലം ഒരു വർണത്തിന് അനുനാസിക സ്വഭാവം ഉണ്ടാകുന്ന വ്യാകരണ പ്രക്രിയ.