വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക > പലവക-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്ഷക്രീഡ
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പുരാണകഥകളിലെ രാജാക്കന്മാരുടെ വിനോദം. അക്ഷങ്ങൾ എറിഞ്ഞുള്ള ഒരുതരം ചൂതുകളി. മനുസ്മൃതി, ഭാഗവതം, ബ്രഹ്മപുരാണം എന്നിവയിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങള്‍ സൂചിപ്പിക്കുന്നു. പലതരം ചൂതുകളെക്കുറിച്ചും പരാമര്‍ശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പലവക-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16 KBMicrosoft Wordഡൗണ്‍ലോഡ് Preview