വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എല്‍ അലമീന്‍ യുദ്ധം
മറ്റു ശീർഷകങ്ങൾ: Battle of El Alamein
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഈജിപ്തിലെ എൽ അലമീൻ എന്ന സ്ഥലത്തുവച്ച് സഖ്യകക്ഷി സേനയും അച്ചുതണ്ടു സേനയും തമ്മിൽ 1942 ഒക്ടോബർ 23-ന് ആരംഭിച്ച് 1942 നവംബര്‍ 4-ന് അവസാനിച്ച യുദ്ധം; രണ്ടാം എല്‍ അമീന്‍ യുദ്ധമെന്ന് അറിയപ്പെടുന്നു. അച്ചുതണ്ടു സേനയുടെ നേതൃത്വം ഫീൽഡ് മാർഷൽ എർവിൻ റോമലും സംഖ്യകക്ഷിയുടെ നേതൃത്വം ബ്രിട്ടീഷ് ജനറലായ ബി.എൽ. മോണ്ട്ഗോമറിയുമായിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview