വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എട്ടരയോഗം
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിര്‍വഹണ സഭ. ദിവാകരമുനിയെന്ന തുളുസന്ന്യാസിയോ വില്വമംഗലത്തു സ്വാമിയാരോ അതിപുരാതനകാലത്ത് സ്ഥാപിച്ചതായി വിശ്വസിച്ചുവരുന്നു. ഈ യോഗത്തിലെ നടപടികളെക്കുറിച്ചും അംഗങ്ങളെക്കുറിച്ചും രാജാവുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 56.5 KBMicrosoft Wordഡൗണ്‍ലോഡ് Preview