വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എറിഡു
മറ്റു ശീർഷകങ്ങൾ: Eridu
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സുമേറിയൻ സാമ്രാജ്യത്തിലെ ഒരു പ്രാചീന നഗരം. ആധുനിക ഇറാഖിൽ നാസിറിയ ജില്ലയിലെ ഉർ നഗരത്തിന് 24 കി.മീ. തെക്ക് അബുഷാഹ്റെയിൻ പർവത നിരയുടെ സീമപത്താണിത് സ്ഥിതി ചെയ്തിരുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview