വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എറിക്സണ്‍, എറിക്
മറ്റു ശീർഷകങ്ങൾ: Ericson, Eric
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഡാനിഷ്-ജർമൻ-അമേരിക്കൻ മനഃശാസ്ത്ര ചിന്തകനും മനഃശാസ്ത്ര വിദഗ്ധനും. പുലിസ്റ്റർ സമ്മാനം, യു.എസ്. നാഷണൽ ബ്യൂക്ക് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞനായ കെ.റ്റി. എറിക്സൺ ഇദ്ദേഹത്തിന്റെ പുത്രനാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 56 KBMicrosoft Wordഡൗണ്‍ലോഡ് Preview