വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > കല - മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എട്രൂസ്കന്‍ കല
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇറ്റലിയുടെ പടിഞ്ഞാറൻ തീരപ്രദേശത്തു കൂടിയേറിപ്പാർത്ത എട്രൂസ്കൻ ജനതയുടെ കല. എട്രൂസ്കൻ വാസ്തുവിദ്യയിലും ശില്പകലയിലും അലങ്കാരണാത്മക മോട്ടീഫുകളുടെയും നാച്വറലിസത്തിന്റെയും സംയോജനം ദൃശ്യമാണ്. എട്രൂസ്കൻ കലയുടെ ഉദ്ഭവം, വളർച്ച, പ്രത്യേകതകൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കല - മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 266.5 KBMicrosoft Wordഡൗണ്‍ലോഡ് Preview