വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എട്ടുകാലി
മറ്റു ശീർഷകങ്ങൾ: Spider
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആർത്രൊപ്പോഡ ഫൈലത്തിലെ അരാക്നിഡ വർഗത്തിലെ അരാനോ ജന്തു ഗോത്രത്തിൽപ്പെടുന്ന ഒരു ജീവി. ഇവയുടെ ഘടന, ശ്വസനവ്യൂഹം, ജനനേന്ദ്രിയങ്ങൾ, പെരുമാറ്റരീതികൾ മുതലായവയെക്കുറിച്ചുള്ള പ്രതിപാദനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 92.5 KBMicrosoft Wordഡൗണ്‍ലോഡ് Preview