വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം - പാശ്ചാത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എക്സീറ്റര്‍ ഗ്രന്ഥം
മറ്റു ശീർഷകങ്ങൾ: Exeter Book
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആദ്യകാലത്തെ ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം. ലിയോഫ്രിക്ബിഷപ്പ് എക്സീറ്റർ സിംഹാസനപ്പള്ളിക്ക് ഇത് സംഭാവന ചെയ്യപ്പെട്ടു. ആംഗ്ലോ സാക്സൺ കവിതാ സമാഹാരങ്ങളിൽ ആദ്യത്തേതാണിത്. ഇതിലെ കവിതകളെകുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം - പാശ്ചാത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15.5 KBMicrosoft Wordഡൗണ്‍ലോഡ് Preview