വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അബ്ഖാസിയാ
മറ്റു ശീർഷകങ്ങൾ: Abkhazia
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജോർജിയയിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്. കരിങ്കടലിനും കാക്കസസ് പർവതനിരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഉപോഷ്ണമേഖലയിലാണ് ഈ പ്രദേശത്തിന്റെ സ്ഥാനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16 KBMicrosoft Wordഡൗണ്‍ലോഡ് Preview