വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഇതര മതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അംഗദ്ഗുരു
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രണ്ടാമത്തെ സിക്കു ഗുരു. ഒരു ഖത്രി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം തെഹാനയിലെ ഖത്രികളുടെ പുരോഹിതനായിത്തീര്‍ന്നു. ഗുരുനാനാക്കിന്റെ വിശ്വസ്ത ശിഷ്യനായിത്തീര്‍ന്ന അദ്ദേഹത്തെ നാനാക്ക് മരിക്കുന്നതിനുമുമ്പ് തന്റെ പിന്‍ഗാമികയായി അംഗീകരിച്ചതായി കരുതപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഇതര മതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview