വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇബ്നു ബാജ്ജാ
മറ്റു ശീർഷകങ്ങൾ: Ibn Bajja
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇസ്ലാമിക ദാര്‍ശനികന്‍. അവെംപാസ് എന്ന പേരിലാണ് മധ്യകാല പണ്ഡിതന്മാരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. അബൂബക്കര്‍ മുഹമ്മദ് ഇബനു യാഹ്യ ഇബ്നു അല്‍സായിഗ് എന്നാണ് യഥാര്‍ഥ നാമം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview