വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇന്ത്യന്‍ ശിക്ഷാസംഹിത
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിൽ ക്രിമിനൽക്കുറ്റങ്ങള്‍ ചെയ്യുന്നവർക്കു നല്‌കപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിത. പുരാതന ഭാരതത്തിലെ ശിക്ഷാരീതികളെക്കുറിച്ചും, ശിക്ഷാവിധികൾ, മറ്റുശിക്ഷകൾ, ശിശുക്കളും കുറ്റങ്ങളും, വധശിക്ഷ നൽകാവുന്ന കുറ്റങ്ങൾ, സ്വത്ത് സംബന്ധമായ കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാസംഹിതയിലെ ഉള്ളടക്കം എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 57.5 KBMicrosoft Wordഡൗണ്‍ലോഡ് Preview