വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അങ്കോര്‍വാത്
മറ്റു ശീർഷകങ്ങൾ: Angkor Watt
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ഹൈന്ദവ ദേവാലയം. ഇന്നത്തെ കംബോഡിയയുടെ വടക്കുഭാഗത്ത് ഏതാണ്ട് മധ്യത്തിലാണ് നഗരവും ദേവാലയവും സ്ഥിതി ചെയ്തിരുന്നത്. പ്രാചീന കംബോഡിയന്‍ കലയുടെ ഒരു നല്ല മാതൃകയായ ഈ ക്ഷേത്രശില്പം പണി കഴിപ്പിച്ചത് സൂര്യവര്‍മന്‍ രണ്ടാമനാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 113.5 KBMicrosoft Wordഡൗണ്‍ലോഡ് Preview