വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > കല - മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇപ്റ്റാ
മറ്റു ശീർഷകങ്ങൾ: IPTA
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു കലാ പ്രസ്ഥാനം. ദേശീയ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് ഇന്ത്യയിലെ ദൃശ്യവേദിക്ക് ഒരു നവോത്ഥാനം കൈവരുത്തുക, ദേശീയ കലാരൂപങ്ങളെ കാലോചിതമായി നവീകരിക്കുക എന്നീ ലക്ഷ്യത്തോടെയാണിത് ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ഉണ്ടായ കലാസൃഷ്ടികളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കല - മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 28 KBMicrosoft Wordഡൗണ്‍ലോഡ് Preview