വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉപേന്ദ്രഭംജ്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒഡിയ മഹാകവി. രീതിഘട്ട(formalist style)ത്തിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ് ഇദ്ദേഹം. വിവാഹം, യുദ്ധസന്നാഹം, ഉത്സവങ്ങൾ, സാമൂഹികാചാരങ്ങൾ തുടങ്ങിയവയുടെ ദീർഘമായ വർണനകൾ ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതയാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15.5 KBMicrosoft Wordഡൗണ്‍ലോഡ് Preview