വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക > പലവക-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അങ്കമഴു
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പഴയകാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ഒരു ആയുധം. വെങ്കലയുഗം മുതല്‍ പ്രചാരത്തിലുണ്ട്. പരശുരാമന്റെ മഴു. ഇംഗ്ലണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ ഉപയോഗിക്കുന്ന മഴു. അങ്കമഴുവിന്റെ രൂപം എന്നിവയെക്കുറിച്ച് സാമാന്യമായി പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പലവക-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 35.5 KBMicrosoft Wordഡൗണ്‍ലോഡ് Preview