വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക > പലവക-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അങ്കപ്പോര്
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ദ്വന്ദ്വയുദ്ധം. കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഈ സമ്പ്രദായത്തില്‍ രണ്ടു പേര്‍ തമ്മില്‍ നേരിട്ടോ, പോരാളികളെ ഏര്‍പ്പെടുത്തിയോ യുദ്ധം ചെയ്ത് ജയപരാജയങ്ങള്‍ കൊണ്ട് ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പലവക-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17 KBMicrosoft Wordഡൗണ്‍ലോഡ് Preview