വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഋതം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വേദസങ്കല്പമനുസരിച്ച് പ്രപഞ്ചത്തിന്റെ കെട്ടുറപ്പിന്റെ ആധാരമായി വർത്തിക്കുന്ന നിയമം. കർമഫലത്തെയും ഋതം എന്നു വിശേഷിപ്പിക്കാറുണ്ട്. മനുസ്മൃതിയനുസരിച്ച് വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കിയെടുത്ത് ഉപജീവിക്കുക എന്ന ജീവിതചര്യയാണ് ഋതം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16.5 KBMicrosoft Wordഡൗണ്‍ലോഡ് Preview