വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്വില
മറ്റു ശീർഷകങ്ങൾ: Aquila
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വിശുദ്ധ പൗലോസിന്റെ ഉറ്റമിത്രവും സഹപ്രവർത്തകനുമായിരുന്ന ആദ്യകാല ക്രൈസ്തവ വിശ്വാസിയായിരുന്നു ഇദ്ദേഹം, ക്രിസ്തുവിന്റെ അനുയായികളോട് പ്രതിപത്തി കാണിച്ചു എന്ന കാരണത്താൽ എ.ഡി. 49-ൽ റോമിൽ നിന്നും നാടുകടത്തപ്പെട്ടു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview