വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇരുട്ടറവധം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബംഗാളിലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ആസ്ഥാനമായ ഫോർട്ട് വില്യമിലെ ഇരുട്ടറയിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷുകാർ ശ്വാസംമുട്ടിമരിച്ചുവെന്ന് കരുതപ്പെടുന്ന സംഭവം. എന്നാൽ ഇതിന്റെ ആധികാരികതയെ, നിരവധി ചരിത്രകാരന്മാർ ചോദ്യം ചെയ്തിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16.5 KBMicrosoft Wordഡൗണ്‍ലോഡ് Preview