വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇലക്ട്രോകെമിക്കല്‍ ശ്രേണി
മറ്റു ശീർഷകങ്ങൾ: Electro Chemical Series
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രാസപ്രതിപ്രവർത്തനശേഷിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ മൂലകങ്ങളുടെ ക്രമം. ഈ ശ്രേണിയില്‍ മുകളിലുള്ള ഒരു മൂലകം താഴെയുള്ള മൂലകത്തെ പ്രതിസ്ഥാപിച്ച് യൗഗികങ്ങൾ ലഭ്യമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 241 KBMicrosoft Wordഡൗണ്‍ലോഡ് Preview