വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഇന്ദ്രാണി റഹ്‌മാന്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രശസ്ത ഇന്ത്യൻ നർത്തകി. പ്രസിദ്ധ നർത്തകി രാഗിണിദേവിയുടെ മകളാണ്. കുച്ചിപ്പുഡി നൃത്തം ആദ്യമായി വിദേശത്ത് അവതരിപ്പിച്ചത് ഇവരാണ്. 1952-ലെ മിസ് ഇന്ത്യയായിരുന്നു. പദ്മശ്രീ പുരസ്കൃതയാണ്. ഗുരു ഗോപിനാഥിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 59.5 KBMicrosoft Wordഡൗണ്‍ലോഡ് Preview