വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉണ്ണിക്കേരളവര്‍മ
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: എ.ഡി. 1535-ൽ ചിറവാമൂപ്പ്‌ ഏറ്റ വേണാട്ടു രാജാവ്‌. കൊല്ലവർഷം 9-ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ വേണാട് ഭരിച്ചിരുന്ന രാജാവും, എ.ഡി. 1688-ൽ ഉമയമ്മറാണിയും രവിവർമയും കൂടി കോലത്തുനാട്ടിൽനിന്ന് വേണാട്ടു രാജവംശത്തിലേക്ക് ദത്തുകൊണ്ട നാലുപേരിൽ ഒരാളും ഇതേ പേരിൽ അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15.5 KBMicrosoft Wordഡൗണ്‍ലോഡ് Preview