വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > സസ്യശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉള്ളി
മറ്റു ശീർഷകങ്ങൾ: Onion
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പച്ചക്കറിയായും മസാലവ്യഞ്ജനമായും ഉപയോഗിക്കപ്പെടുന്നതും വാണിജ്യ പ്രാധാന്യമുള്ളതുമായ ഒരു വിള. ലിലിയേസി കുടുംബത്തിൽപ്പെടുന്നു. ശ.നാ. അലിയം സീപ്പ. വിവിധയിനം ഉള്ളികള്‍, അവയുടെ കൃഷിരീതി, ഉപയോഗങ്ങള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സസ്യശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 49 KBMicrosoft Wordഡൗണ്‍ലോഡ് Preview