വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം >

വൈദ്യശാസ്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗരാഗങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-സൗന്ദര്യവര്‍ദ്ധകവസ്തു; പ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംലേപന പദാര്‍ഥങ്ങള്‍, ശരീരാവയവങ്ങള്‍ക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്നു. വര്‍ഗീകരണം, ഉപയോഗം എന്നിവ വിശദമായി സൂചിപ്പിക്കപ്പെടുന്നു.
അന്‍ജൈന പെക്റ്റൊറിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗം-ഹൃദയംനെഞ്ചിൽനിന്നും നാലുഭാഗത്തേക്കും (പ്രത്യേകിച്ച് ഇടതുതോളിലേക്കും കൈയിലേക്കും) അതിവേദന വ്യാപിക്കുന്നതായി തോന്നുന്ന ഒരു ഹൃദ്രോഗം.
അപ്പെന്‍ഡിസൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഅപ്പെൻഡിക്സിനുണ്ടാകുന്ന വീക്കം. രോഗാണു സംക്രമണ ഫലമായി ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടികിടന്നാണിതുണ്ടാകുന്നത്.
അഞ്ചാംപനിവൈദ്യശാസ്ത്രം-രോഗംഒരു സാംക്രമിക രോഗം. വൈറസ് മൂലമാണ് ഇതുണ്ടാകുന്നത്. ലക്ഷണം, ചികിത്സാരീതി എന്നിവ വിശദമാക്കുന്നു.
അനാര്‍ത്തവംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംആർത്തവത്തിന്റെ അഭാവം. ഇത് രണ്ട് തരത്തിൽ ഉണ്ടാകാറുണ്ട്. ശരീരക്രിയാത്മക-അനാർത്തവവും ദ്വിതീയ-അനാർത്തവവും
അനാല്‍ജെസിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംവേദന അറിയാതിരിക്കുന്ന അവസ്ഥ. നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം.
അനപ്ലാസിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംശരീരത്തിലെ കോശങ്ങൾ സാധാരണതോതിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ വളരുന്ന ഒരു സ്ഥിതിവിശേഷം.
അമീബിക-അതിസാരംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഎന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവൻ പരജീവി മൂലമാണ് ഉണ്ടാകുന്ന അതിസാരം.
അന്ധതപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംവസ്തുക്കളുടെ നിറം, സ്വഭാവം, ആകൃതി മുതലായവ കാണാൻ കഴിയാതിരിക്കുന്ന അവസ്ഥ.
അപ്പോത്തിക്കരിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-വ്യക്തിഭിഷഗ്വരൻ എന്ന അർഥത്തിലുള്ള പദം.