വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നരവംശശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉസ്ബെക്കുകള്‍
മറ്റു ശീർഷകങ്ങൾ: Uzbeks
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഉസ്ബെക്കിസ്താൻ റിപ്പബ്ലിക്കിൽ അധിവസിക്കുന്ന ഒരു ടർക്കിഷ് ജനവർഗം. സുന്നി മുസ്ലിം വിഭാഗത്തിൽപ്പെടുന്ന ഇവർ എ.ഡി. 15-ാം ശതകത്തോടെ രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നരവംശശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14.5 KBMicrosoft Wordഡൗണ്‍ലോഡ് Preview