വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉഷ
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു പുരാണ കഥാപാത്രം. അസുര ചക്രവർത്തിയായ ബാണന്റെ പുത്രിയും മഹാബലിയുടെ പൗത്രിയുമാണ്. ഇതേ പേരിൽ ഒരു മുനി കന്യകയെയും ശിവപുരാണത്തിൽ പരാമർശിക്കുന്നു. കൂടാതെ രാത്രിക്ക് ഉഷ എന്ന അപരനാമമുള്ളതായി വിഷ്ണു പുരാണത്തിലും കാണുന്നു. ഹൈന്ദവക്ഷേത്രങ്ങളിലെ ഉഷഃകാലത്തെ പൂജയ്ക്കുള്ള നൈവേദ്യവും ഉഷ നൈവേദ്യം എന്ന പേരിൽ അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 18 KBMicrosoft Wordഡൗണ്‍ലോഡ് Preview