വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മന: ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഈഡിപ്പസ്‌ കോംപ്ലക്‌സ്‌
മറ്റു ശീർഷകങ്ങൾ: Oedipus Complex
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മാനസികാപഗ്രഥന സിദ്ധാന്തമനുസരിച്ച്‌, വ്യക്തിത്വവികാസത്തിന്റെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതായ ലിംഗഘട്ടത്തിൽ (phallic stage) കുട്ടികള്‍ക്ക്‌ മാതാപിതാക്കളോടു തോന്നുന്ന പ്രത്യേകതരത്തിലുള്ള ലൈംഗികാസക്തി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മന: ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview