വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം >

ആയുർവേദം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗസ്ത്യരസായനംപ്രയുക്തശാസ്ത്രം - ഔഷധശാസ്ത്രം - ആയുർവേദംഅഗസ്ത്യമുനിയുടെ വിധിപ്രകാരമുള്ളതെന്നു വിശ്വസിക്കപ്പെടുന്ന ഒരു ആയുർവേദ ഔഷധം.
കായകല്പചികിത്സപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സഒരു ആയുർവേദ ചികിത്സാരീതി. ഔഷധ പ്രഭാവവും ശുശ്രൂഷയും കൊണ്ട് ജര അകറ്റി യൗവനം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യന്നതാണിത്. വിവിധയിനം കായകല്പചികിത്സയെക്കുറിച്ച് വിശദമാക്കുന്നു.
ആറുകാലാദി എണ്ണപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദംആയുർവേദവിധിപ്രകാരം തയ്യാറാക്കപ്പെടുന്ന ഒരു എണ്ണ.
ആയുര്‍വേദംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദംഭാരതീയമായ ഒരു ചികിത്സാശാസ്ത്രം
ആയുര്‍വേദം, കേരളത്തില്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദംപുരാതനകാലം മുതല്ക്കേ കേരളത്തിൽ പ്രചാരത്തിലുള്ള ആയുർവേദ ചികിത്സാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആയുര്‍വേദാചാര്യന്മാര്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദംആയുർവേദത്തിന്റെ ആചാര്യന്മാരെക്കുറിച്ചുള്ള പ്രതിപാദ്യം.
ആയുര്‍വേദൗഷധങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ഔഷധംമരുന്നുകൾ. രോഗനിവാരണത്തിനായി ആയുർവേദവിധിപ്രകാരം നൽകുന്നു. വർഗവിഭാഗം, ഔഷധധർമങ്ങൾ, ഔഷധഗുണങ്ങൾ, സസ്യൗഷധങ്ങൾ, ജംഗമങ്ങൾ, പാർഥിവങ്ങൾ, രസതന്ത്രവിഭാഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
കടുത്രയംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സചുക്ക്‌, മുളക്‌ (കുരുമുളക്‌), തിപ്പലി എന്നീ കടുരസപ്രധാനങ്ങളായ മൂന്നു ദ്രവ്യങ്ങളെ ഒന്നിച്ചു വിവക്ഷിക്കുന്നതിന്‌ ഉപയോഗിക്കുന്ന പദം.
കളരിചികിത്സപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സഅഭിഘാതങ്ങൾ, അസ്ഥിഭംഗം മുതലായ അപകടങ്ങൾക്ക് പ്രതിവിധിയായി കളരി ആചാര്യന്മാർ രൂപപ്പെടുത്തിയ ഒരു ചികിത്സാസമ്പ്രദായം.
കഷായവസ്തിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സആയുർവേദ ശാസ്ത്രപ്രകാരമുള്ള ഒരു ശോധന ചികിത്സാസമ്പ്രദായം.