വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉത്ഥാനദ്വാദശി
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തുലാമാസത്തിലെ ശുക്ലപക്ഷദ്വാദശി. ഹിന്ദുമതവിശ്വാസികൾ പുണ്യദിനമായി ഇതിനെ കാണുന്നു. മഹാവിഷ്ണു നാലുമാസത്തെ യോഗനിദ്രയ്ക്കുശേഷം ഉണരുന്ന ദിവസം എന്നാണ് ഐതിഹ്യം. മേഘസന്ദേശത്തിൽ ഇതിനെക്കുറിച്ച് കാണുന്ന പരാമർശം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview