വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉലകുടപ്പെരുമാള്‍ പാട്ട്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തെക്കൻ തിരുവിതാംകൂറിൽ പ്രചാരത്തിലിരിക്കുന്ന പ്രാചീന നാടോടി ഗാനം. ഉലകുടപ്പെരുമാൾ പ്രതിഷ്ഠയുള്ള ഇടനാടൻ കോവിലുകളിൽ ഉത്സവകാലങ്ങളിൽ ഈ ഗാനം പാടാറുണ്ട്. ഈ നാടോടി ഗാനത്തിന്റെ ഇതിവൃത്തം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview