വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > സംഗീതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉടുക്ക്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു കേരളീയ ചർമവാദ്യം. കേരളത്തിൽ പ്രധാനമായും അയ്യപ്പൻ പാട്ടിന്റെ പക്കമേളമായാണ് ഉപയോഗിച്ചുവരുന്നത്. ആകൃതിയ്ക്ക് ഇടയ്ക്കയോടു സാദൃശ്യമുണ്ട്. ശിവന്റെ ഇഷ്ടപ്പെട്ട വാദ്യമാണെന്ന സങ്കല്പമുണ്ട്. ശ്രുതിക്കും മേളത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സംഗീതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 54 KBMicrosoft Wordഡൗണ്‍ലോഡ് Preview