വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉര്‍സുല, വിശുദ്ധ
മറ്റു ശീർഷകങ്ങൾ: Saint Ursula
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ക്രൈസ്തവ രക്തസാക്ഷി. ബ്രിട്ടനിലെ ഒരു രാജാവിന്റെ പുത്രിയായിരുന്നു ഇവർ. ഹൂണന്മാരാണ് ഇവരെ വധിച്ചത്. ഇവരുടെ പേരിൽ ഒരു കന്യാസ്ത്രീ സഭ നിലവിലുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11 KBMicrosoft Wordഡൗണ്‍ലോഡ് Preview