വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഈജിപ്‌ഷ്യന്‍ സംസ്‌കാരം
മറ്റു ശീർഷകങ്ങൾ: Egyptian Culture
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാചീന ഈജിപ്തിൽ നൈൽനദിയുടെ തീരത്ത് ഉടലെടുത്ത സംസ്കാരം. ഇവിടുത്തെ ഗാർഹികജീവിതം, ആടയാഭരണങ്ങൾ, ഭക്ഷ്യപേയങ്ങൾ, വിനോദങ്ങൾ, രാജാവ്, കലകളും കരകൗശലങ്ങളും, മതവിശ്വാസങ്ങൾ, മരണാനന്തര ജീവിതം, ലേഖനവിദ്യയും സാഹിത്യവും ശാസ്ത്രം എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 39.5 KBMicrosoft Wordഡൗണ്‍ലോഡ് Preview