വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉത്തരരാമചരിതം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭവഭൂതി രചിച്ച സംസ്‌കൃതനാടകം. ഉത്തരരാമചരിതം അവസാനിക്കുന്നത് മറ്റ് രാമായണകഥകളിൽനിന്ന് വ്യത്യസ്തമായി രാമവൈദേഹി പുനർയോഗത്തോടുകൂടിയാണ്. കേരളത്തിൽ പ്രചാരമുള്ള ഒരു സംസ്കൃത കാവ്യത്തിനും ഇതേ പേരുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 27.5 KBMicrosoft Wordഡൗണ്‍ലോഡ് Preview