വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > മതം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അബൂ സിംബല്‍
മറ്റു ശീർഷകങ്ങൾ: Abu Simbel
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: റാംസസ് II-ാമൻ പണികഴിപ്പിച്ച മൂന്ന് ദേവാലയങ്ങൾ. അസ്വാൻ അണക്കെട്ടിന്റെ നിർമാണത്തോടനുബന്ധിച്ച് പഴയ നദീതടത്തിൽനിന്ന് 60.96 മീ. മുകളിലുള്ള ഒരു പാറക്കെട്ടിൽ കൊണ്ടുവന്ന് കൂട്ടിയിണക്കി പുനഃപ്രതിഷ്ഠ നടത്തി. യുനെസ്കോയുടെ കീഴിൽ നടന്ന ഈ പ്രവർത്തനത്തിൽ അമ്പത് രാഷ്ട്രങ്ങൾ സഹകരിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മതം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 77 KBMicrosoft Wordഡൗണ്‍ലോഡ് Preview