വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ക്രിസ്തുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉത്തമഗീതം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബൈബിളിലെ പഴയനിയമത്തിൽ ചേർത്തിട്ടുള്ള ഗാനസമാഹാരം. യഹൂദപ്പള്ളികളിൽ പെസഹപെരുന്നാളിന്റെ എട്ടാം ദിവസം ഈ ഗാനം ആലപിക്കാറുണ്ട്.സോളമനാണ് ഇതിന്റെ കർത്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. പ്രേമമാണ് ഇതിലെ വിഷയം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ക്രിസ്തുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview