വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉമ്മന്‍ ചാണ്ടി
മറ്റു ശീർഷകങ്ങൾ: Oommen Chandy
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കേരളത്തിലെ കോൺഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയും. 2011-2013-ൽ ഉമ്മൻ ചാണ്ടിയെയും ഇദ്ദേഹം നേതൃത്വം നൽകിയ ജനസമ്പർക്ക പരിപാടിയെയും ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവീസ് അവാർഡിന് തെരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങൾ പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 78 KBMicrosoft Wordഡൗണ്‍ലോഡ് Preview