വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഉമാശങ്കര്‍ ജോഷി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഗുജറാത്തി സാഹിത്യകാരൻ. വാസുകി എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. ജ്ഞാനപീഠം അവാർഡ് നേടിയിട്ടുണ്ട്. കവി, കഥാകൃത്ത്, വിമർശകൻ, നാടകകൃത്ത്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 62.5 KBMicrosoft Wordഡൗണ്‍ലോഡ് Preview